മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ.വി.ജോര്‍ജിനെ ഗവര്‍ണര്‍ ഷീല ദീക്ഷിത് പുറത്താക്കി. ബയോഡേറ്റ തിരുത്തി എന്ന ആരോപണത്തില്‍ ആണു നടപടി. ജോര്‍ജിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഒപ്പിട്ടു. കേരള ചരിത്രത്തില്‍ ആദ്യമായാണ് വിസിയെ പുറത്താക്കുന്നത്. വിസിയെ പുറത്താക്കിയതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിക്കു നല്കും. വിസിയെ പുറത്താക്കുന്നതിനോട് അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ വിസി രാജ്ഭവനിലെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സമയം അനുവദിച്ചില്ല. രാജിക്ക് അവസരം നല്കണമെന്ന […]
The post എംജി വൈസ് ചാന്‍സലര്‍ എ.വി.ജോര്‍ജിനെ ഗവര്‍ണര്‍ പുറത്താക്കി appeared first on DC Books.