Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അക്ഷരശ്ലോകത്തില്‍ പ്രാവീണ്യം നേടാന്‍

$
0
0

വൃത്തപ്പൊരുത്തം, ആശയപ്പൊരുത്തം, രസികത്തം, ഭാവസ്ഫുരണം തുടങ്ങി പല വിധത്തിലും ആസ്വാദ്യകരമായ അക്ഷരശ്ലോകം എന്ന കല വളര്‍ന്നത് പണ്ഡിത സദസ്സുകളിലൂടെയായിരുന്നു. ഈ വിശിഷ്ടകല ഇന്ന് ഒതുങ്ങിയ ഇടങ്ങള്‍ വിട്ട് പൊതുവേദികളില്‍ അവതരിപ്പിക്കുന്ന ഒരു കലാപരിപാടിയായി മാറിയിരിക്കുന്നു. മത്സരബുദ്ധിയോടെ പണ്ഡിതോചിതമായ അക്ഷരശ്ലോക സദസ്സുകളും കുട്ടികള്‍ക്ക് വേണ്ടി അക്ഷരശ്ലോക മത്സരങ്ങളും ഒരേപോലെ നടന്നുവരുന്ന കാലഘട്ടമാണിത്. ആയിരം ശ്ലോകം പഠിച്ചാല്‍ അരക്കവിയാകും എന്ന ചൊല്ല് സാര്‍ത്ഥകമാവുന്ന കാലമാണിത്. സാഹിത്യകുതുകികള്‍ക്കും അക്ഷരശ്ലോക പഠിതാക്കള്‍ക്കും ഫലപ്രദമാവുന്ന വിധത്തില്‍ കെ.എന്‍ വിശ്വനാഥന്‍ നായരും സൗമ്യ താമരശ്ശേരിയും ചേര്‍ന്ന് […]

The post അക്ഷരശ്ലോകത്തില്‍ പ്രാവീണ്യം നേടാന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>