വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെത്തുര്‍ന്ന്് പ്രതിപക്ഷ ബഹളം രൂക്ഷമായി. ഇതേത്തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. കെ.കെ ലതിക, ഐഷാ പോറ്റി, ജമീല പ്രകാശ് തുടങ്ങിയ എം.എല്‍.എമാര്‍ സ്പീക്കറുടെ ഇരിപ്പടത്തിനടുത്തെത്തി പ്രതിഷേധിച്ചു. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കര്‍ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. സഭവിട്ട്് പുറത്തെത്തിയ പ്രതിപക്ഷം പുറത്ത് പ്രതിഷേധം നടത്തി. എം.എല്‍.എമാരെ മര്‍ദ്ദിച്ച [...]
The post പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു appeared first on DC Books.