അമലാപോളും സംവിധായകന് വിജയും തമ്മിലുള്ള പ്രണയം തമിഴ് മാധ്യമങ്ങള്‍ക്ക് ആഘോഷമായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവും അവര്‍ക്ക് ചാകരയാവുകയാണ്. അമലാപോളിനു വേണ്ടി മതം മാറില്ലെന്ന് വിജയ് പ്രഖ്യാപിച്ചതിനു ശേഷം അമല മതം മാറുമോ എന്നതായിരുന്നു ചോദ്യം എന്നാല്‍ ആരെയും പിണക്കാത്ത ഒരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ഇരുവരും. ഇരുവരുടെയും ആചാരങ്ങളെ മാനിച്ചുകൊണ്ട് വിവാഹിതരാകാനാണ് അമലയുടെയും വിജയുടെയും തീരുമാനം. ക്രൈസ്തവാചാരപ്രകാരം പള്ളിയില്‍ മനസമ്മതം നടത്തി ഹൈന്ദവാചാരപ്രകാരം ചെന്നൈയില്‍ ഇരുവരും വിവാഹിതരാകും. ജൂണ്‍ ഏഴിന് കൊച്ചി ചൂണ്ടിയിലുള്ള സെന്റ് ജൂഡ് പള്ളിയില്‍ വെച്ചാണ് […]
The post ഇരുമതങ്ങളെയും മാനിച്ച് അമലാപോളിനും വിജയിനും വിവാഹം appeared first on DC Books.