ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍. എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുകയോ അതിനു തൊട്ടടുത്തെത്തുകയോ ചെയ്യുമെന്നു മിക്കവാറും സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നു. എന്നാല്‍ രാജ്യത്ത് തൂക്കുമന്ത്രിസഭ ആയിരിക്കുമെന്ന് ടൗംസ് നൗ സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ആകെയുള്ള എണ്‍പതില്‍ പകുതിയിലധികം സീറ്റുകള്‍ ബിജെപി നേടിയേക്കുമെന്നാണ് ഫലങ്ങള്‍. യുപിയിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബിജെപി ദേശീയതലത്തില്‍ ഒറ്റയ്ക്ക് 240 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് 110 മുതല്‍ 148 […]
The post എന്‍ഡിഎ മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ appeared first on DC Books.