ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളിക്കളയുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും ബംഗാളിലുമുള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തില്‍ പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുഡിഎഫിന് അനുകൂലമാണ്. ടൈംസ് നൗ യുഡിഎഫിന് 18 സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്ന് പ്രവചിക്കുമ്പോള്‍ സിഎന്‍എന്‍ ഐബിഎന്‍ 11ഉം ഇന്ത്യാ ടുഡെ […]
The post എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് പ്രകാശ് കാരാട്ട് appeared first on DC Books.