Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഹയര്‍സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം

$
0
0

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. 79.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 81.34 ശതമാനം പേര്‍ വിജയിച്ചിരുന്നു. 2.78 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 40 സ്‌കൂളുകള്‍ 100% വിജയം കൈവരിച്ചു. 6,783 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചതും എ ഗ്രേഡ് നേടിയതും എറണാകുളം ജില്ലയിലാണ്. 84.35% വിദ്യാര്‍ഥികള്‍ എറണാകുളത്ത് വിജയിച്ചു. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 71.73% ആണ് പത്തനംതിട്ടയിലെ വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ […]

The post ഹയര്‍സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>