ഹരിഹര വര്‍മ കൊലക്കേസിലെ അഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തടവിന് പുറമേ മൂന്നു ലക്ഷം രൂപ പിഴയും നല്‍കണം. തലശേരി സ്വദേശികളായ ജിതേഷ്, രഖില്‍, വടകര സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ്, കുടക് സ്വദേശി ജോസഫ് എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കു വധശിക്ഷ നല്‍കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നേരത്തെ കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ […]
The post ഹരിഹരവര്‍മ്മ കൊലക്കേസ്: അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം appeared first on DC Books.