ലോകമെമ്പാടും മികച്ച സ്വീകരണം ലഭിച്ച ഡാ വിഞ്ചി കോഡ് മലയാളത്തിലും ഏറെ പ്രിയങ്കരമായിരുന്നു. എന്നാല്‍ ഏറെക്കാലമായി ഈ പുസ്തകത്തിന്റെ പതിപ്പ് വിപണിയില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പതിനൊന്നാം പതിപ്പിനെ വായനക്കാര്‍ ആവേശത്തോടെയാണ് ഏറ്റുവാങ്ങുന്നത്. പുറത്തിറങ്ങി മൂന്നു ദിവസങ്ങള്‍ കൊണ്ട് ഒരാഴ്ചത്തെ വില്പനയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഡാ വിഞ്ചി കോഡ്. യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു , ഇയര്‍ബുക്ക് എന്നിവ തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നത്. കഥകള്‍ ബെന്യാമിന്‍, ഐതിഹ്യമാല എന്നിവയുടെ പുതിയ പതിപ്പുകളും കഴിഞ്ഞാഴ്ച പുറത്തിറങ്ങിയിരുന്നു. യഥാക്രമം […]
The post ഡാ വിഞ്ചി കോഡിന്റെ പുതിയ പതിപ്പിന് മികച്ച സ്വീകരണം appeared first on DC Books.