ഒരു ജീവിതത്തില്‍ ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ അതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയിക്ക് ശിഷ്യനും ചീഫ് സെക്രട്ടറിയുമായ ഭരത്ഭൂഷന്‍ സമ്മാനിച്ചത്. സാഹിത്യത്തിന് നല്‍കി സംഭാവന പരിഗണിച്ച് രാജ്യം നല്‍കിയ പദ്മശ്രീ. ശിഷ്യനോ, ജീവിതത്തില്‍ ഏറ്റവും ആദരിക്കപ്പെട്ട അവസരം. നീണ്ട യാത്ര സാധ്യമല്ലാതിരുന്നതിനാലാണ് തനിക്ക് കിട്ടിയ പദ്മശ്രീ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഡല്‍ഹിയിലേക്ക് പോകാതിരുന്നത്. അതിനാല്‍ ശിഷ്യനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള അവസരം ഈ ഗുരുവിനുണ്ടായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതത്തിലെ മഹത്തായ […]
The post ശിഷ്യനില്‍ നിന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരി പദ്മശ്രീ ഏറ്റുവാങ്ങി appeared first on DC Books.