സഹാറ നിക്ഷേപത്തട്ടിപ്പ് കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റീസ് ജെ.എസ് കഹാര്‍ പിന്മാറി. കേസുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് സൂചനയുണ്ട്. നിക്ഷേപകരില്‍ നിന്നും അനധികൃതമായി സഹാറ ഗ്രൂപ്പ് പണം സ്വരൂപിച്ച കേസ് പരിഗണിച്ചിരുന്നത് ജസ്റ്റീസ് കഹാറും കെ.എസ് രാധാകൃഷ്ണനും ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന് യാത്രയയപ്പ് വേളയില്‍ വെളിപ്പെടുത്തിയിരുന്നു. സഹാറ നിക്ഷേപകരില്‍ നിന്ന് ചട്ടവിരുദ്ധമായി സമാഹരിച്ച 17,400 കോടി തിരികെ നല്കാന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് […]
The post സഹാറ കേസിന്റെ വാദം: ജസ്റ്റീസ് ജെ.എസ് കഹാര്‍ പിന്മാറി appeared first on DC Books.