മലയാളത്തില്‍ ഒരുലക്ഷം കോപ്പികള്‍ എന്ന അപൂര്‍വ്വ നേട്ടത്തിനുടമയാണ് പൗലോ കൊയ്‌ലോ. മറ്റൊരു വിദേശ എഴുത്തുകാരനും പ്രാദേശികഭാഷയില്‍ ലഭിക്കാത്ത അപൂര്‍വ്വസ്വീകാര്യതയാണിത്. ആല്‍കെമിസ്റ്റ് എന്ന വിഖ്യാത കൃതിയിലൂടെ പ്രശസ്തിയുടെ പാരമ്യത്തിലേക്കുയര്‍ന്ന കൊയ്‌ലോയുടെ പിന്നീടുള്ള കൃതികളെല്ലാം തന്നെ വന്‍ വിജയമായിരുന്നു. അദ്ദേഹത്തിന്റെ ഫിഫ്ത് മൗണ്ടന്‍, പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഒപ്പം ആല്‍കെമിസ്റ്റിന്റെ പുതിയ പതിപ്പും. അഥീനയുടെ അസ്വാഭികവും വൈരുധ്യപൂര്‍ണ്ണവുമായ ജീവിതകഥ പറയുന്ന പൗലോ കൊയ്‌ലോയുടെ നോവലാണ് ദി വിച്ച് ഓഫ് പോര്‍ട്ടോബെല്ലോ. പുസ്തകത്തിന്റെ വിവര്‍ത്തനമാണ് പോര്‍ട്ടോബെല്ലോയിലെ […]
The post പൗലോ കൊയ്‌ലോയുടെ മൂന്ന് നോവലുകള്‍ക്ക് പുതിയ പതിപ്പുകള്‍ appeared first on DC Books.