തൃശൂര്‍ ഡിസിസിക്കെതിരെ മുന്‍ മന്ത്രി കെ.പി വിശ്വനാഥന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് മുന്‍ കെപിസിസി പ്രസിഡന്റ് സി.വി പത്മരാജനെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പു പ്രചാരണം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നും തിരഞ്ഞെടുപ്പില്‍ ചില ഗ്രൂപ്പ് നേതാക്കള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നുമായിരുന്നു വിശ്വനാഥന്റെ പ്രസ്താവന.
The post കെ.പി വിശ്വനാഥന്റെ ആരോപണം അന്വേഷിക്കും appeared first on DC Books.