ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചകള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലിലുള്ള മികവ് മാത്രമാണ് ഉയര്‍ച്ചയ്ക്ക് നിദാനമാവുന്നതെങ്കില്‍ സര്‍ക്കാര്‍ ജോലികളിലെ അവസ്ഥ അതല്ല. പ്രമോഷന്‍ നടക്കാന്‍ വിദൂരസാധ്യതയുള്ള ഒരു സ്വപ്നമാണ്. നിയമപ്രകാരമുള്ള സീനിയോരിറ്റി ലഭിക്കണമെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണം. അല്ലെങ്കില്‍ വകുപ്പുതല പരീക്ഷകള്‍ എഴുതി ജയിച്ച് കൂടുതല്‍ ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് ചുവടു വെയ്ക്കണം. ഇത്തരം പരീക്ഷകള്‍ എഴുതുന്ന പതിനായിരങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെങ്കിലും വകുപ്പുതല പരീക്ഷകള്‍ക്ക് അവരെ സജ്ജരാക്കുന്ന പരിശീലനപദ്ധതി ഇല്ല. ഈ കുറവ് പരിഹരിക്കുന്നതിനായി ഡി സി ബുക്‌സ് ഐറാങ്ക് […]
The post സര്‍ക്കാരിന്റെ വകുപ്പുതല പരീക്ഷകള്‍ക്ക് ഒരുങ്ങാം appeared first on DC Books.