അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിച്ചതു പോലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച വിജയത്തിലേയ്ക്ക്. മോദി തരംഗത്തില്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കടപുഴകി വീഴുന്നവിധം വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് വ്യക്തമായി. കേരളത്തില്‍ ഇരുമുന്നണികളും ഏതാണ്ട് ഒപ്പം തന്നെ മുന്നേറുന്നു. ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്ന സൂചനയാണ് ആദ്യം ലഭിക്കുന്നത്.
The post നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് appeared first on DC Books.