Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആസ്ത്മയില്‍ നിന്ന് ആശ്വാസം യോഗയിലൂടെ

$
0
0

ഇന്ന് മനുഷ്യരാശിയെ ബാധിച്ചിരിക്കുന്ന ഭൂരിഭാഗം രോഗങ്ങളുടെയും കാരണക്കാര്‍ നാം തന്നെയാണ്. അമിതമായ ഭക്ഷണവും താളം തെറ്റിയ ജീവിതരീതിയും പ്രകൃതിതത്വങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള ജീവിതവും നമ്മെ രോഗികളാക്കി മാറ്റുകയാണ്. സത്യത്തില്‍ നിന്നും ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് മനുഷ്യര്‍ പൈശാചികാവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചനം നേടുന്നതിന് യോഗ ശീലിക്കുന്നത് ഉചിതമായിരിക്കുമെന്ന് വിദഗ്ധരായ യോഗാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. ചിട്ടയായ യോഗചര്യയിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും പൂര്‍ണ്ണമായും മാറ്റാന്‍ കഴിയുന്ന രോഗമാണ് ആസ്ത്മ. ആസ്ത്മ മൂലം നരകയാതന അനുഭവിക്കുന്ന അനേകം രോഗികള്‍ ലോകമെമ്പാടുമുണ്ട്. […]

The post ആസ്ത്മയില്‍ നിന്ന് ആശ്വാസം യോഗയിലൂടെ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>