പതിനാറാം ലോക്‌സഭയിലേക്കുള്ള പ്രതിനിധികളെ ഇന്നറിയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളും ലീഡ്‌നിലയും ഇതാ തത്സമയം ഓണ്‍ലൈനില്‍ കേരളത്തിലെ ലീഡ്‌നില യുഡി എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങള്‍ പൊന്നാനി- വിജയിച്ചു കൊല്ലം- വിജയിച്ചു കോട്ടയം- വിജയിച്ചു പത്തനംതിട്ട- വിജയിച്ചു കോഴിക്കോട്- വിജയിച്ചു ആലപ്പുഴ- വിജയിച്ചു മാവേലിക്കര -വിജയിച്ചു വയനാട്- വിജയിച്ചു എറണാകുളം- വിജയിച്ചു മലപ്പുറം-വിജയിച്ചു വടകര- വിജയിച്ചു തിരുവനന്തപുരം- 7009 എല്‍ഡി എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങള്‍ തൃശൂര്‍- വിജയിച്ചു കണ്ണൂര്‍- വിജയിച്ചു കാസര്‍കോഡ്- വിജയിച്ചു ആറ്റിങ്ങല്‍- വിജയിച്ചു പാലക്കാട്- വിജയിച്ചു ചാലക്കുടി- വിജയിച്ചു ഇടുക്കി-29126 ആലത്തൂര്‍- 30068 ബിജെപി ലീഡ് […]
The post വോട്ടെണ്ണല്‍ തുടരുമ്പോള്‍ appeared first on DC Books.