മനുഷ്യന്റെ സുഖഭോഗതൃഷ്ണയുടെ പ്രതീകമാണ് വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച യയാതി. വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിലൊന്നായ യയാതിയുടെ കഥയ്ക്ക് വി.എസ്.ഖാണ്ഡേക്കര്‍ ചമച്ച ഉജ്ജ്വലഭാഷ്യമാണ് യയാതി എന്ന നോവല്‍. 1960ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 1974ലെ ജ്ഞാനപീഠ പുരസ്‌കാരവും നേടിയ നോവലിലൂടെ വ്യാസന്റെ യയാതിയ്ക്ക് മറ്റു കൂടി. പ്രസിദ്ധീകരിക്കപ്പെട്ട് 55 വര്‍ഷങ്ങള്‍ക്കു ശേഷവും യയാതിയുടെ പ്രസക്തി വര്‍ദ്ധിച്ചിട്ടേയുള്ളു. അടങ്ങാത്ത ഭോഗതൃഷ്ണ മുഖമുദ്രയാക്കിയ വരും തലമുറയിലും യയാതിക്ക് പ്രസക്തിയേറുമെന്ന് തീര്‍ച്ച. മഹാഭാരതത്തിലെ ശാകുന്തള കഥയ്ക്ക് കാളിദാസന്‍ സ്വന്തം ഭാഷ്യം […]
The post എന്നും യുവത്വവുമായി യയാതി appeared first on DC Books.