നരേന്ദ്രമോദി നയിച്ച ബിജെപിയുടെ അശ്വമേധത്തില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയിലെ ബിജു ജനതാദളും ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് വന്‍ തകര്‍ച്ച. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമ്പോള്‍ എന്‍ഡിഎയുടെ സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ബിജെപി കടന്നു. ഇന്ത്യ വിജയിച്ചു, ഇതു ഭാരതത്തിന്റെ വിജയം, നല്ല ദിവസം വന്നു എന്ന് ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം പരാമര്‍ശിച്ച് നരേന്ദ്രമോദി ട്വിറ്ററില്‍ മോദി കുറിച്ചു. അതേസമയം, തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെങ്കിലും […]
The post ബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷം appeared first on DC Books.