വീടിനോട് ചേര്‍ന്നൊരു കോഴിക്കൂടും അതില്‍ നിറയെ കോഴികളും നാട്ടിന്‍പുറങ്ങളില്‍ ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. അടുക്കളിലെ ആഹാരാവശിഷ്ടങ്ങളും പറമ്പിലെ പുല്‍ക്കൊടിയും പുല്‍ച്ചാടിയും തിന്നുകൊണ്ട് വീട്ടാവശ്യത്തുള്ള മുട്ട ഈ കോഴികള്‍ തന്നിരുന്നു. മുട്ടയിട്ടുകഴിഞ്ഞാല്‍ അവയെ ഇറച്ചിക്കുവേണ്ടിയും ഉപയോഗിച്ചിരുന്നു. പണമുണ്ടെങ്കില്‍ എന്തും വാങ്ങിക്കാമെന്ന ചിന്ത വന്നതോടെ ഇന്ന് വീട്ടുമുറ്റത്ത് കോഴിയെ വളര്‍ത്താന്‍ ആളുകള്‍ ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ ഈയടുത്തകാലത്ത് മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടുകള്‍ തോറും […]
The post കോഴി കര്‍ഷകര്‍ക്ക് ഒരു വഴികാട്ടി appeared first on DC Books.