ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. 12 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് എട്ടു സീറ്റുകളിലേ ജയിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരം കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും വിജയിച്ചു. അവസാന നിമിഷം വരെ നീണ്ട ഉദ്വേഗ നിമിഷത്തിനൊടുവിലാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയച്ചത്. ബിജെപി […]
The post കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം appeared first on DC Books.