വ്യത്യസ്തകള്‍കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച തമിഴ് ചിത്രം കാവ്യ തലൈവനില്‍ ഇരുപത് പാട്ടുകള്‍. 1920കളിലെ തമിഴ് സംഗീത നാടകങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് എ.ആര്‍. റഹ്മാനാണ്. വാലിയുടേയും പാ വിജയുടേയും വരികള്‍ക്കാണ് റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നത്. 1920 കളിലെ നാടന്‍ ശൈലിയിലുള്ള പാട്ടുകളാണ് ചിത്രത്തിലുള്ളത് എന്നതിനാല്‍ തന്നെ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിലെ നാടന്‍ ശൈലിയിലുള്ള ഗാനങ്ങള്‍ക്ക് റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നത്. അതിനാല്‍ തന്നെ മികച്ച രീതിയില്‍ പാട്ടുകള്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും […]
The post ഇരുപത് പാട്ടുകളുമായി കാവ്യ തലൈവന്‍ appeared first on DC Books.