ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. മെയ് 17ന് പുലര്‍ച്ചെ 3.30നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍ അലവില്‍, കുന്നാവില്‍ അപ്പനായരുടെയും മാധവിയമ്മയുടേയും അഞ്ചാമത്തെ മകനായി 1922 ഫെബ്രുവരി ഒന്‍പതിനാണ് കൃഷ്ണന്‍ നായര്‍ ജനിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്‌സ്‌റ്റൈല്‍ ബിസിനസിലൂടെയാണ് അറിയപ്പെട്ടത്. മുംബൈയില്‍ 1987ല്‍ […]
The post ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു appeared first on DC Books.