മലയാളത്തിലെ ഏറ്റവും വലിയ പണം വാരിച്ചിത്രമെന്ന നേട്ടത്തിനൊപ്പം വിമര്‍ശകപ്രീതിയും പിടിച്ചുപറ്റിയ ദൃശ്യം എന്ന തന്റെ ചിത്രത്തില്‍ പല തെറ്റുകളും കടന്നു കൂടിയിട്ടുണ്ടെന്ന് സംവിധായകന്‍ ജീതുജോസഫ്. ഫെയ്‌സ്ബുക്കില്‍ ഒരു പ്രേക്ഷകന്‍ ചിത്രത്തിലെ ഒരു തെറ്റ് കണ്ടെത്തി സൂചിപ്പിച്ചിരുന്നു. ആ സുഹൃത്തിനുള്ള മറുപടിയിലാണ് ജീതു തെറ്റ് ഏറ്റു പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടി സഹായി മോനിച്ചനെ ഫോണ്‍ ചെയ്യുന്ന ദൃശ്യത്തില്‍ പിടിച്ച് ഐജിയ്ക്ക് കേസ് തെളിയിക്കാമായിരുന്നു എന്നാണ് രാഹുല്‍ നാരായണന്‍ എന്ന പ്രേക്ഷകന്‍ കണ്ടെത്തിയത്. ജോര്‍ജ്ജ്കുട്ടി മോനിച്ചനെ വിളിച്ചെന്ന് പറയുന്ന ദിവസത്തെ […]
The post ദൃശ്യത്തില്‍ തെറ്റുകളുണ്ടെന്ന് ജീതു ജോസഫ് appeared first on DC Books.