കാബൂളിലെ വസീര്‍ അക്ബര്‍ഖാന്‍ പ്രദേശത്തുള്ള ഹസാര, പഷ്ട് എന്നീ വ്യതസ്ത വര്‍ഗ്ഗക്കാരായ അമീറും വീട്ടിലെ വേലക്കാരന്‍ ഹസ്സനും തമ്മിലുള്ള ബാല്യകാല സൗഹൃദത്തിലൂടെ ആരംഭിക്കുന്ന നോവലാണ് ഖാലിദ് ഹൊസൈനിയുടെ ദി കൈറ്റ് റണ്ണര്‍. അമീറിന്റെ വീടും വീട്ടുമുറ്റത്തെ പോപ്ലാര്‍ മരങ്ങളും കുന്നിന്‍പുറവും മാതളമരവും അവയെയെല്ലാം പുതപ്പിക്കുന്ന മഞ്ഞും പാറിപ്പറക്കുന്ന പട്ടങ്ങളും പട്ടം പറപ്പിക്കുന്നവരും പൊട്ടിയ പട്ടത്തിന്റെ പിറകെ ഓടുന്നവരും ചേര്‍ന്ന് സ്വപ്നസദൃശ്യമായ ബാല്യം അവര്‍ ആഘോഷിച്ചു. വൈദേശിക ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയതോടെ അശാന്തിയുടെ വെടിയൊച്ചകള്‍ മുഴങ്ങി. അധികാര കൊതിയുടെയും […]
The post ജീവിതമെന്ന പട്ടം പറത്തുന്നവര്‍ appeared first on DC Books.