സുരാജ് വെഞ്ഞാറമൂട് ഗര്‍ഭം ധരിക്കുന്ന ചിത്രം എന്നപേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിന് കോടതിയുടെ പ്രദര്‍ശനാനുമതി. എന്നാല്‍ അഞ്ചുലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവെച്ചിട്ടുവേണം റിലീസ്. തന്റെ തിരക്കഥ അപഹരിച്ചാണ് ചിത്രം നിര്‍മ്മിച്ചതെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി സുധീഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ശരി വെച്ചുകൊണ്ടാണ് വിധി. ഗര്‍ഭശ്രീമാന്റെ തിരക്കഥ 2008ല്‍ സുധീഷ്‌കുമാര്‍ എഴുതിയ തിരക്കഥയുടെ തനിപകര്‍പ്പാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സുധീഷ്‌കുമാര്‍ സമര്‍പ്പിച്ച അന്യായം തള്ളിയ എറണാകുളം ജില്ലാ കോടതിയുടെ നടപടി റദ്ദാക്കിയ ജസ്റ്റീസ് കമാല്‍ പാഷ സുധീഷിന് അഞ്ചു […]
The post അഞ്ച് ലക്ഷം കെട്ടിവെച്ചാല്‍ ഗര്‍ഭശ്രീമാന്‍ പ്രദര്‍ശിപ്പിക്കാം appeared first on DC Books.