സാമൂഹ്യസേവനത്തിന്റെ പേരില്‍ അനാഥാലയങ്ങള്‍ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമൂഹികസേവനമാണ് ലക്ഷ്യമെങ്കില്‍ അത് ആ സംസ്ഥാനങ്ങളില്‍ പോയി നടത്താമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്യ സംസ്ഥാന കുട്ടികളെ തീവണ്ടിയില്‍ കുത്തിനിറച്ച് കൊണ്ടുവരുന്നത് അംഗീകരിക്കില്ല. ഇത്തരത്തില്‍ കേരളത്തിലേക്കു കുട്ടികളെ കൊണ്ടുവന്നു ബുദ്ധിമുട്ടിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ പാട്‌ന-എറണാകുളം എക്‌സ്പ്രസില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്ന 400 ഓളം കുട്ടികളെ […]
The post അനാഥാലയങ്ങളിലേയ്ക്ക് അന്യസംസ്ഥാന കുട്ടികളെ എത്തിക്കരുതെന്ന് ചെന്നിത്തല appeared first on DC Books.