Mountebank-noun മൗന്റ്റിബാങ്ക്. Meaning- a quack ; a charlatan; മുറിവൈദ്യന്‍; ബഡായിക്കാരന്‍; വാക്ചാതുര്യംകൊണ്ട് ആളുകളെ വഞ്ചിക്കുന്നയാള്‍ അംശു 1. രശ്മി, ശോഭ, വെളിച്ചം, തേജസ്സ്, കതിര്, കിരണം 2. നൂല്‍, ചരടിന്റെ അറ്റം, 3. വസ്ത്രം, അലങ്കാരം, ഉടുപ്പ് 4. അണു, ശീഘ്രം 5. മുന (അവസാനം) അംശുമതി എന്നതിന് പ്രകാശമുള്ളവള്‍ എന്നും അംശുമാന്‍ എന്നതിന് പ്രകാശമുള്ളവന്‍, സൂര്യന്‍ എന്നും അര്‍ത്ഥം.
The post വാക്കുകളെ അറിയാം: മൗന്റ്റിബാങ്ക്, അംശു appeared first on DC Books.