കേരളം എന്ന സംസ്ഥാനത്തിന്റെ നിലനില്പിനു തന്നെ കാരണം പശ്ചിമഘട്ട മലനിരകളും അതിലെ ആവാസ വ്യവസ്ഥയുമാണ്. പശ്ചിമഘട്ടത്തിന്റെ സസ്യസമ്പത്ത്, നദികള്‍, പുഴകള്‍, പ്രകൃതി, പ്രാണികള്‍, ശലഭങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയാണ് അതിനെ ജീവശാസ്ത്രപരമായ പ്രാധാന്യമുള്ള സ്ഥലമാക്കി മാറ്റുന്നത്. എന്നാല്‍ ഇവയെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഒരു ഉത്തമഗ്രന്ഥത്തിന്റെ അഭാവം ഇതുവരെ ഉണ്ടായിരുന്നു. അതിനൊരു പ്രതിവിധിയാണ് പശ്ചിമഘട്ടം: ഒരു ഫോട്ടോ ഫീല്‍ഡ് ഗൈഡ്. പശ്ചിമഘട്ടത്തിന്റെ ജൈവസമ്പന്നതയും ചരിത്രവും സൂക്ഷിക്കുന്ന ഒരു നിധിയാണ് പശ്ചിമഘട്ടം: ഒരു ഫോട്ടോ ഫീല്‍ഡ് ഗൈഡ് എന്ന് […]
The post പശ്ചിമഘട്ടത്തെ അടുത്തറിയാന്‍ ഒരു ഫോട്ടോ ഫീല്‍ഡ് ഗൈഡ് appeared first on DC Books.