കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ച് മുസ്ലീംലീഗ് നേതാക്കളും രംഗത്തെത്തി. ജാര്‍ഖണ്ഡില്‍നിന്ന് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ പാലക്കാട്ട് എത്തും. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും സൂചനയുണ്ട്. കുട്ടികളെ കൊണ്ടുവന്നത് അവയവ വ്യാപാരത്തിനോ ലൈംഗിക വ്യാപാരത്തിനോ അണോ […]
The post കുട്ടികളെ കൊണ്ടുവന്ന സംഭവം വിവാദത്തിലേക്ക് appeared first on DC Books.