Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അഭിശപ്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന 20 കഥകള്‍

$
0
0

1975 മുതല്‍ 2011 വരെയുള്ള മുപ്പത്താറ് വര്‍ഷത്തിനിടയില്‍ വി.ആര്‍.സുധീഷ് പന്ത്രണ്ട് സമാഹാരങ്ങളിലായി 250ഓളം കഥകള്‍ എഴുതി. ഒരു കഥാകൃത്ത് എന്ന നിലയില്‍ ചില കാര്യകാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതായി വേറിട്ടു നില്‍ക്കുന്ന കഥകള്‍ ഏതൊരാള്‍ക്കും ഉണ്ടാകും. അത്തരം കടുത്ത ഇഷ്ടങ്ങളും ഈറനും മമതയും സ്മരണയുമുള്ള ചില കഥകളാണ് പ്രിയപ്പെട്ട കഥകള്‍ എന്ന കൃതിയിലൂടെ അദ്ദേഹം സമാഹരിച്ചത്. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മുറിപ്പാടുകളില്‍നിന്ന് ചോരയിറ്റിച്ചു നില്‍ക്കുന്ന അഭിശപ്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന 20 കഥകളാണ് പ്രിയപ്പെട്ട കഥകളായി സുധീഷ് തിരഞ്ഞെടുത്തിരിക്കുന്നത്. കീറിമുറിച്ചും തുന്നിക്കൂട്ടിയും പുനര്‍നിര്‍മ്മിക്കപ്പെടുന്ന ജീവിതങ്ങളെ […]

The post അഭിശപ്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന 20 കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>