Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പശ്ചിമഘട്ട സംരക്ഷണം: കേരളവുമായി ചര്‍ച്ച ചെയ്യും

$
0
0

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഈ മാസം നാലിനു തീരുമാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ജാവഡേക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണനയിലുണ്ട്. ഇവ പഠിച്ച് ഏതാണു നല്ലതെന്നു തീരുമാനമെടുക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തിന്റെ നിലപാടുകള്‍ പരിഗണിക്കുമെന്നും ഏകപക്ഷീയമായ അന്തിമ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി […]

The post പശ്ചിമഘട്ട സംരക്ഷണം: കേരളവുമായി ചര്‍ച്ച ചെയ്യും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>