വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഏറെ നേരിടേണ്ടിവന്നെങ്കിലും ഒരുകാലത്ത് മലയാളിയുടെ വായനാശീലങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ എഴുത്തുകാരനായിരുന്നു പമ്മന്‍. ആര്‍.പരമേശ്വരമേനോന്‍ എന്ന പമ്മന്‍ ഓര്‍മ്മയായിട്ട് ജൂണ്‍ മൂന്നിന് ഏഴ് വര്‍ഷം തികയുന്നു. 1920 ഫെബ്രുവരി 2നു കൊല്ലത്ത് പ്ലാമൂട്ടില്‍ ജനിച്ചു. അച്ഛന്‍: കെ.രാമന്‍ മേനോന്‍. അമ്മ: മാധവിക്കുട്ടിയമ്മ. ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടി. കുറച്ചുകാലം റോയല്‍ ഇന്ത്യന്‍ നേവിയില്‍ ജോലിനോക്കി. 1946 മുതല്‍ 1980 വരെ പശ്ചിമ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. റെയില്‍വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആയി വിരമിച്ചു. പത്തോളം […]
The post പമ്മന്‍ ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം appeared first on DC Books.