ജി.സുരേഷ്‌കുമാറിന്റെ നിര്‍മ്മാണകമ്പനിയായ രേവതി കലാമന്ദിര്‍ കേരളത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുന്നു. ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന പഠനസൗകര്യങ്ങളോടെ കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ നൂറിലേറെ ഏക്കറിലായാണ് ക്യാമ്പസ് ഒരുങ്ങുന്നത്. ഓഗസ്റ്റില്‍ രേവതി കലാമന്ദിര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങും. സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ്, അഭിനയം എന്നിവയില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ കോഴ്‌സുകളാണ് നടത്തുന്നത്. പ്രവേശന പരീക്ഷയും അഭിമുഖവും നടത്തി പരമാവധി 15 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം. […]
The post സിനിമ പഠിക്കാന്‍ രേവതി കലാമന്ദിറിന്റെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് appeared first on DC Books.