വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ അര്‍ദ്ധസഹോദരങ്ങള്‍ അനുവദിച്ചില്ലെന്ന് ജഗതിയുടെ രണ്ടാം ഭാര്യയിലെ മകള്‍ ശ്രീലക്ഷ്മിയുടെ പരാതി. കോടതി ഉത്തരവ് പ്രകാരമാണ് വന്നതെന്നു പറഞ്ഞിട്ടും തന്നെയും അമ്മയെയും അകത്തുകടക്കാന്‍ രാജ്കുമാറും പാര്‍വതിയും അനുവദിച്ചില്ലെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് ജഗതിയെ കാണാന്‍ അദ്ദേഹത്തിന്റെ മക്കളായ രാജ്കുമാറും പാര്‍വതിയും അനുവദിക്കുന്നില്ലെന്നു പറഞ്ഞ് ശ്രീലക്ഷ്മിയും അമ്മ ശശികലയും കേരളാ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും അനുകൂലമായി ഉത്തരവും വന്നു. അച്ഛനെ കാണാന്‍ അനുവദിക്കാത്തത് കോടതിവിധിയുടെ ലംഘനമാണെന്നും ഇക്കാര്യം [...]
The post അച്ഛനെക്കാണാന്‍ അര്‍ദ്ധസഹോദരങ്ങള്‍ അനുവദിച്ചില്ലെന്ന് ജഗതിയുടെ മകള്‍ appeared first on DC Books.