ലക്ഷ്മി റായി എന്നത് നല്ല പേരുതന്നെ. പക്‌ഷെ അതൊരു ആക്ഷന്‍ നായികയ്ക്ക് ചേരുമോ എന്നു ചോദിച്ചാല്‍ ചേരുമെന്ന് ആരു പറഞ്ഞാലും സാക്ഷാല്‍ ലക്ഷ്മി റായി സമ്മതിക്കില്ല. അതുകൊണ്ട് അവര്‍ പേരൊന്ന് തിരിച്ചിട്ടു. റായി ലക്ഷ്മി. ഇനി അങ്ങനെ അറിയപ്പെടാനാണ് നടി ആഗ്രഹിക്കുന്നത്. താനിപ്പോള്‍ ആക്ഷന്‍ സിനിമകളും അത്തരം കഥാപാത്രങ്ങളുമാണ് കൂടുതല്‍ അഭിനയിക്കുന്നതെന്നും പഴയ പേര് സോഫ്റ്റായതിനാല്‍ കുറച്ച് കനമുള്ള പേര് വേണമെന്ന് കരുതിയെന്നുമാണ് ലക്ഷ്മി പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും റായി എന്നായിരുന്നു നേരത്തേതന്നെ വിളിച്ചിരുന്നത്. അങ്ങനെയാണ് റായി […]
The post ആക്ഷന്‍ നായികയാവാന്‍ പേര് തിരിച്ചിട്ട് ലക്ഷ്മി റായി appeared first on DC Books.