മുഖ്യനിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ മധ്യപാദ വായ്പാനയം. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന റീപ്പോയുടെ പലിശ നിരക്കു എട്ട് ശതമാനവും ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന റിവേഴ്‌സ് റീപ്പോയുടെ പലിശ നിരക്ക് ഏഴ് ശതമാനവും ആയി തുടരും. പണലഭ്യത അനുപാതം അരശതമാനം കുറച്ച് 22.5 ശതമാനമാക്കി. കരുതല്‍ ധനാനുപാതം മാറ്റമില്ലാതെ നാലു ശതമാനത്തില്‍ തുടരാനും തീരുമാനമായി. ധനകമ്മി 508000 കോടി രൂപയാണ്. ജിഡിപിയുടെ 4.5%. ഇതു മൂന്നു ശതമാനമായെങ്കിലും കുറയ്‌ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ചിലവു കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികളാണ് […]
The post റിസര്‍വ് ബാങ്കിന്റെ വായ്പാനയത്തില്‍ മാറ്റമില്ല appeared first on DC Books.