നരേന്ദ്രമോദി സര്‍ക്കാരിന് പിന്തുണയുമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സഭയുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നെന്നും പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പറഞ്ഞു. കെസിബിസി സഭാ തലവന്മാരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തോട് യോജിപ്പില്ലെന്ന് സമ്മേളനത്തിനിടെ കെസിബിസി വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. അടഞ്ഞു കിടക്കുന്ന […]
The post മോദി സര്‍ക്കാരിന് പിന്തുണയുമായി കെസിബിസി appeared first on DC Books.