കേന്ദ്ര ഗ്രാമവികസനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അന്ത്യം. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുന്ന വഴി രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് മുണ്ടെയുടെ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. അപകട വിവരമറിഞ്ഞ് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനും ആശുപത്രിയില്‍ എത്തി. അപകടത്തില്‍ മുണ്ടെയുടെ വാഹനം പൂര്‍ണമായി തകര്‍ന്നു. അദ്ദേഹത്തിന്റെ […]
The post കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു appeared first on DC Books.