സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മന്ത്രിസഭാ പുന:സംഘടന മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍പ്പെടുന്ന കാര്യമാണ് . എന്നാല്‍, സ്വാഭാവികമായും ചര്‍ച്ചകള്‍ നടക്കേണ്ടതാണ്. ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുന:സംഘടനാ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, രാഷ്ട്രീയകാര്യസെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി മുഖ്യമന്ത്രി ന്യൂഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്റണി, വയലാര്‍ രവി എന്നിവരെയും കണ്ടിരുന്നു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന നിയമസഭസമ്മേളനത്തിനു […]
The post മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്‍ appeared first on DC Books.