പുസ്തകവിപണിയില്‍ ചില പുതിയ പുസ്തകങ്ങളും പഴയ കൃതികളുടെ പുതിയ പതിപ്പുകളുമാണ് പോയവാരം ആധിപത്യം സ്ഥാപിച്ചത്. കഥകള്‍: ബെന്യാമിന്‍ എന്ന കൃതിയുടെ രണ്ടാം പതിപ്പും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രൗഢഗന്ഥം ഐതിഹ്യമാലയുടെ പുതിയ പതിപ്പുമാണ് കൂടുതല്‍ ശ്രദ്ധേയമായ പഴയ പുസ്തകങ്ങള്‍. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ തട്ടുകട സ്‌പെഷ്യല്‍സ്, പശ്ചിമഘട്ടം: ഒരു ഫോട്ടോഫീല്‍ഡ് ഗൈഡ് എന്നിവയാണ് പുതിയ പുസ്തകങ്ങളില്‍ മുന്നേറിയത്. പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും, ഡോ. ഗംഗാധരന്റെ ജീവിതമെന്നഅത്ഭുതം ,മെട്രോമാന്‍ ശ്രീധരന്റെ ജീവിതകഥ പറയുന്ന ജീവിതവിജയത്തിന്റെ പാഠപുസ്തകം എന്നിവയുടെ പുതിയ […]
The post പുതിയ പുസ്തകങ്ങളും പതിപ്പുകളും മുന്നേറുന്നു appeared first on DC Books.