ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായിപ്പോയ വാഹനത്തില്‍ നിന്ന് മദ്യം കണ്ടെത്തി. തലശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം തൃശ്ശൂര്‍ ജയിലിലേക്ക് മടങ്ങും വഴി പയ്യോളിയില്‍ വച്ചാണ് വാഹനത്തില്‍ നിന്ന് മദ്യം പിടിച്ചത്. ഷാഫിയുള്‍പ്പടെയുള്ള പ്രതികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മദ്യം വാങ്ങുന്നത് കണ്ട നാട്ടുകാരാണ് ഡിജിപിയെ ഫോണില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ കാര്‍ പരിശോധിച്ചപ്പോള്‍ രണ്ടു വിദേശമദ്യ കുപ്പികള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സംഭവം നടക്കുമ്പോള്‍ പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുപോലീസുകാരെ സസ്പന്‍ഡ് ചെയ്തു. എ.എസ്.ഐ ഉള്‍പ്പടെയുള്ള […]
The post ടിപി കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യം പിടിച്ചെടുത്തു appeared first on DC Books.