കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തതിയാണ് ലോനപ്പന്‍ നമ്പാടന്‍. ജനപ്രതിനിധി എന്നതിനൊപ്പം അധ്യാപകന്‍, സമുദായ നേതാവ്, കര്‍ഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം 2013 ജൂണ്‍ 5നാണ് അന്തരിച്ചത്. 1935ല്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്ത് പേരാമ്പ്ര, മാളിയേക്കല്‍ നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റെയും പ്ലമേനയുടെയും ഏകമകനായാണ് ലോനപ്പന്‍ നമ്പാടന്‍ ജനിച്ചത്. പേരാമ്പ്രയിലും കൊടകരയിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രാമവര്‍മ്മപുരത്ത് നിന്ന് ടി.ടി.സി. പാസ്സായ ലോനപ്പന്‍ നമ്പാടന്‍ ആനന്ദപുരം ശ്രീകൃഷ്ണ യു.പി.എസ്സിലും തുടര്‍ന്ന് പേരാമ്പ്ര സെന്റ്.ആന്റണീസ് സ്‌കൂളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. 1963ല്‍ […]
The post ലോനപ്പന്‍ നമ്പാടന്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം appeared first on DC Books.