മോഹന്‍ലാലിനൊപ്പം യുവതാരങ്ങളും ഒന്നിക്കുന്ന കൂതറയിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേയ്ക്ക്. സംസാര ഭാഷപോലെയാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. ഗോപീസുന്ദര്‍ സംഗീതം നല്‍കിയ ഗാനം അവതരണം കൊണ്ടും ആലാപനം കൊണ്ടും ഏറെ വേറിട്ടു നില്‍ക്കുന്നു. പേര് കൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രത്തില്‍ ഭരത്, ടോവിനോ തോമസ്, സണ്ണി വെയിന്‍, ഭാവന, ജനനി അയ്യര്‍, ഗൗതമി നായര്‍, ശ്രീദ്ധ ശിവദാസ് എന്നിവരാണ് പ്രധാന താരങ്ങള്‍. മോഹല്‍ ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. പ്രക്ഷകരെ ഞെട്ടിച്ചുകൊണ്ട് മോഹന്‍ലാല്‍ വ്യത്യസ്ത […]
The post കൂതറയിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് appeared first on DC Books.