സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന് പിന്തുണയുമായി വീണ്ടും ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്ത്. ഇതോടെ കേസില്‍ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായി. സംസ്ഥാന ഘടകത്തിന് വിരുദ്ധമായ നിലപാടാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. പി.ജെ കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി വക്താവ് മുക്താസ് അബ്ബാസ് നഖ്‌വി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകും. കേസില്‍ സ്വീകരിക്കേണ്ട അന്തിമ തീരുമാനം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം സംബന്ധിച്ച് സംസ്ഥാന [...]
The post പി.ജെ കുര്യന് പിന്തുണയുമായി വീണ്ടും ബി.ജെ.പി കേന്ദ്ര നേതൃത്വം appeared first on DC Books.