മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി ബെന്യാമിന്‍ വളര്‍ന്നത് വളരെ വേഗത്തിലാണ്. ബെന്യാമിന്റെ പുസ്തകങ്ങളെല്ലാം വായനക്കാര്‍ക്ക് പ്രിയങ്കരമായി മാറിയതോടെ അവയ്ക്കെല്ലാം അതിവേഗത്തില്‍ പുതിയ പതിപ്പുകള്‍ ആവശ്യമായി വരുന്നു. കഴിഞ്ഞ വര്‍ഷം ഡി സി ബുക്‌സ് അവസാനം പുറത്തിറക്കിയ കഥകള്‍: ബെന്യാമിന്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് മലയാളത്തിലെ ബെസ്റ്റ്‌സെല്ലറുകളില്‍ മുമ്പില്‍ നില്‍ക്കുന്ന ഒന്നാണ്. മഞ്ഞവെയില്‍ മരണങ്ങള്‍, അബീശഗിന്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്നീ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ പുറത്തിറങ്ങി. ഒരു കൊലപാതകത്തിന് സാക്ഷിയാകുന്ന ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തെ […]
The post ബെന്യാമിന്‍ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങി appeared first on DC Books.