↧
63 വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ ഇന്ദുലേഖ
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിഖ്യാതമായ ഇന്ദുലേഖ ഇതിനകം ലക്ഷക്കണക്കിനു വായനക്കാര്‍ വായിച്ചു കഴിഞ്ഞു. നോവലിന്റെ ആഖ്യാനസങ്കല്പവും രൂപസങ്കല്പവും ഏറെ മാറിമറിഞ്ഞിട്ടും പുതിയ തലമുറകള്‍ക്ക്...
View Articleബെന്യാമിന്‍ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങി
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി ബെന്യാമിന്‍ വളര്‍ന്നത് വളരെ വേഗത്തിലാണ്. ബെന്യാമിന്റെ പുസ്തകങ്ങളെല്ലാം വായനക്കാര്‍ക്ക് പ്രിയങ്കരമായി മാറിയതോടെ അവയ്ക്കെല്ലാം അതിവേഗത്തില്‍ പുതിയ പതിപ്പുകള്‍...
View Articleബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സിപിഎം
കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന് സിപിഎം. പരമ്പരാഗത ഇടതു വോട്ടുകള്‍ പോലും ബിജെപിയിലേക്കു ചോര്‍ന്നതു തടയാനായില്ല. ഇതിനെ തടയിടാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും...
View Articleപ്രേമചന്ദ്രന്റെ വീടാക്രമണം: പങ്കില്ലെന്ന് പിണറായിയും വിഎസും
കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്റെ വീട് ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിയ്ക്കു പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും. സംഭവം അപലപനീയമാണെന്ന്...
View Articleകാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന കഥകള്‍
”നായ്ക്കള്‍ പ്രസവിച്ച കുട്ടികളെ നക്കിത്തുടച്ച് വൃത്തിയാക്കാറുണ്ട്. ഞാനും അതുപോലെ വാക്കുകളെ നക്കിനക്കി തുടച്ചെടുക്കും. പകരം വെയ്ക്കാന്‍ മറ്റൊരു വാക്ക് ഉണ്ടാകില്ല. ഇതാണെന്റെ എഴുത്തിന്റെ രീതി.” നേരിനു...
View Articleഉറൂബിന്റെ ജന്മവാര്‍ഷികം
പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8നാണ് പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്. കവി, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍,...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 8 മുതല്‍ 14 വരെ )
അശ്വതി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മന:സമാധാനം കുറയും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കും. കര്‍മ്മമേഖലയിലെ പ്രശ്‌നങ്ങള്‍...
View Articleചാള്‍സ് ഡിക്കന്‍സിന്റെ ചരമവാര്‍ഷികം
വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ് എന്ന ചാള്‍സ് ഡിക്കന്‍സ്. അവിസ്മരണീയമായ ഒരുപിടി കഥകളും...
View Articleകറാച്ചിയില്‍ തീവ്രവാദി ആക്രമണത്തില്‍ 23 മരണം
പാക്കിസ്ഥാനിലെ കറാച്ചിയിലെ ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 13 സുരക്ഷാ ഉദ്യോഗസ്ഥരും 10 തീവ്രവാദികളുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജൂണ്‍...
View Articleപ്രഗത്ഭരുടെ പ്രയത്‌നഫലമായി 18 പുരാണങ്ങള്‍
ഉള്ളടക്കത്താലും വിഷയ വൈവിധ്യത്താലും പേജിന്റെ വൈപുല്യത്താലുമൊക്കെ സമാനതകളില്ലാത്ത പ്രസിദ്ധീകരണമാണ് ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ 18 പുരാണങ്ങള്‍ ലോകം നമിക്കുന്ന നമ്മുടെ പൈതൃകം,...
View Articleഗോപി കോട്ടമുറിക്കലിനേയും എം.ആര്‍ മുരളിയേയും സിപിഎം തിരിച്ചെടുത്തു
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനേയും എം.ആര്‍ മുരളിയേയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇരുവരേയും തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതി തീരുമാനം...
View Articleവാക്കുകളെ അറിയാം: പഗ്‌നേയ്ഷസ്, ഭാസ്സ്
Pugnacious-adj Meaning- quarrelsome; given to fghting; combative കലഹപ്രിയനായ; വഴക്കാളിയായ; രണോത്സുകനായ. ഭാസ്സ് 1. ശോഭ ആറാമുത്സവവാസരേ ലസിതഭാസ്സേറുന്നൊരിന്ദ്രാസനേ. ( ഉത്സവപ്രബന്ധം ) 2. രശ്മി 3. ദീപ്തി...
View Articleശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സൂര്യനമസ്‌കാരം
ഗംഗാസ്‌നാനം കഴിഞ്ഞ് മന്ത്രോച്ചാരണങ്ങളോടെ സൂര്യസ്‌നാന- സൂര്യനമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്ന യോഗീശ്വരന്മാര്‍ ഹിമാലയതാഴ്‌വരകളിലെ പുലര്‍കാല ദൃശ്യങ്ങളിലൊന്നാണ്. കിഴക്കോട്ടുതിരിഞ്ഞ് കമിഴ്ന്നു കിടന്നുകൊണ്ട്...
View Articleവികസനത്തിന് പ്രാമുഖ്യം നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം
എല്ലാമേഖലകളുടേയും വികസനത്തിന് പ്രാമുഖ്യം നല്‍കി രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. ‘സര്‍വര്‍ക്കുമൊപ്പം സര്‍വരുടെയും വളര്‍ച്ച എന്നതായിരിക്കും സര്‍ക്കാരിന്റെ മുദ്രാവാക്യം’. ചെറിയ സര്‍ക്കാര്‍, വിപുലമായ ഭരണം...
View Articleറെക്കോഡ് വരുമാനവുമായി ബാംഗ്ലൂര്‍ ഡേയ്‌സ്
റിലീസിന്റെ ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയ മലയാള സിനിമയെന്ന ബഹുമതി ബാംഗ്ലൂര്‍ ഡേയ്‌സിന്. റിലീസ് ചെയ്ത് ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ പത്തുകോടിയോളം രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍....
View Articleസുറിയാനി വിഭവങ്ങളുടെ രുചിവൈവിധ്യങ്ങള്‍
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സംഘാടകയുമൊക്കെയായി ശ്രദ്ധേയാണ് റ്റോഷ്മ ബിജു. എഴുത്തുവഴിയില്‍ പാചകകലയുടെ രുചിവൈവിദ്ധ്യങ്ങള്‍ വായനക്കാരിലെത്തിച്ചാണ് അവര്‍ കൂടുതല്‍ പ്രസിദ്ധയായയത്. ആനുകാലികങ്ങളില്‍...
View Articleമുല്ലപ്പെരിയാര്‍: കേന്ദ്രം മധ്യസ്ഥത വഹിക്കണമെന്ന് കേരളം
മുല്ലപ്പെരിയാര്‍ പ്രശ്‌നം സുപ്രീം കോടതിക്ക് റഫര്‍ ചെയ്യണമെന്ന് കേരള നിയമസഭ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പുതിയ ഡാം നിര്‍മിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...
View Articleപി. ശങ്കരന്‍ നമ്പ്യാരുടെ ജന്മവാര്‍ഷികം
അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ പ്രശസ്തനും സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളുമായ പി. ശങ്കരന്‍ നമ്പ്യാര്‍ 1892 ജൂണ്‍ 10ന് ജനിച്ചു. ഭാഷാചരിത്രസംഗ്രഹം,...
View Articleശ്രീദേവി വീണ്ടും തമിഴിലേയ്ക്ക്
ഒരു കാലത്ത് തമിഴകം അടക്കിവാണ ശ്രീദേവി വീണ്ടും ഒരു മടങ്ങിവരവിനൊരുങ്ങുന്നു. വിജയ് നായകനാകുന്ന ചിത്രത്തില്‍ ഒരു രാജകുമാരിയുടെ വേഷത്തിലാണ് ശ്രീദേവി എത്തുന്നത്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
View Articleശബരിഗിരിയില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ ലോഡ്‌ഷെഡിങ് പിന്‍വലിക്കും :...
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതോ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജൂണ്‍ 25ഓടെ...
View Article
More Pages to Explore .....