അശ്വതി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മന:സമാധാനം കുറയും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതല ലഭിക്കും. കര്‍മ്മമേഖലയിലെ പ്രശ്‌നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും.വളരെ ജാഗ്രതയോടുകൂടി ശ്രമിച്ചില്ലെങ്കില്‍ വെറുതെ ധനനഷ്ടം മാത്രമായിരിക്കും ഫലം. പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. ഭരണി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്നുളള പ്രവര്‍ത്തനം വിഷമമുണ്ടാക്കും. പലകാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 8 മുതല്‍ 14 വരെ ) appeared first on DC Books.