വിക്ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ് എന്ന ചാള്‍സ് ഡിക്കന്‍സ്. അവിസ്മരണീയമായ ഒരുപിടി കഥകളും കഥാപാത്രങ്ങളേയും വായനക്കാര്‍ക്ക് സമ്മാനിച്ച ഡിക്കന്‍സ് 1812 ഫെബ്രുവരി 7നാണ് ജനിച്ചത്. പിക്വിക് പേപ്പേഴ്‌സ് (1837), ഒളിവര്‍ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിള്‍ബി (1839), എ ക്രിസ്മസ് കരോള്‍(1843), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (1850), ബ്ലീക് ഹൗസ് (1853), ഹാര്‍ഡ് റ്റൈംസ് (1854), എ റ്റെയ്ല്‍ ഒഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍സ്(1861) തുടങ്ങിയ ഡിക്കന്‍സിന്റെ […]
The post ചാള്‍സ് ഡിക്കന്‍സിന്റെ ചരമവാര്‍ഷികം appeared first on DC Books.