ഉള്ളടക്കത്താലും വിഷയ വൈവിധ്യത്താലും പേജിന്റെ വൈപുല്യത്താലുമൊക്കെ സമാനതകളില്ലാത്ത പ്രസിദ്ധീകരണമാണ് ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ 18 പുരാണങ്ങള്‍ ലോകം നമിക്കുന്ന നമ്മുടെ പൈതൃകം, നമ്മുടെ കഥകള്‍. ഇനി ഇത്തരമൊരു പുസ്തകം പ്രസിദ്ധീകൃതമാകാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവന്നേക്കും. ഒരു സംഘം ഭാഷാ പണ്ഡിതരുടെയും ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗത്തിന്റെയും ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരമൊരു ബൃഹദ്ഗ്രന്ഥം മലയാളികള്‍ക്കായി ഒരുങ്ങുന്നത്. മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയാണ് 18 പുരാണങ്ങളുടെ മുഖ്യോപദേഷ്ടാവ്. സമകാലീന കേരളത്തിലെ പ്രഥമ […]
The post പ്രഗത്ഭരുടെ പ്രയത്‌നഫലമായി 18 പുരാണങ്ങള്‍ appeared first on DC Books.